തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുമ്പോൾ നൂറിലേറെ സീറ്റുകളിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്. എൽഡിഎഫ് 38, യുഡിഎഫ് 101, എൻഡിഎ 1 എന്നിങ്ങനെയാണ് ലീഡ് നില. ......
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി നേരിടുന്നത് വൻ തിരിച്ചടി. ഡിഎംകെ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ......
തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടിവികെ മുന്നിൽ. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്.......
എറണാകുളം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടക്കൻ പറവൂരിൽ ആദ്യം കാലിടറിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചുകയറി. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകൾ എണ്ണിയപ്പോൾ പിന്നിലായ വി ഡി സതീശൻ പിന്നീട് ലീഡ് നില ഉയർത്തി.
എൽഡിഎഫിന് അടിസ്ഥാന വോട്ടുകളുള്ള പ്രദേശമാണ് വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര. കൂടാതെ ബിജെപി വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്.
അതേസമയം, ധർമ്മടത്ത് രണ്ടാം ഘട്ട വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ പിണറായി വിജയൻ പിന്നിൽ തന്നെ തുടരുകയാണ്. ......
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പറവൂരിൽ വി ഡി സതീശൻ പിന്നിൽ. പറവൂരിൽ 4638 വേട്ടുകൾക്കാണ് സിപിഐയിലെ ടൈസൺ മാസ്റ്റർ ലീഡ് ചെയ്യുന്നത്.......
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം. വോട്ടെണ്ണൽ പുരോഗമിക്കവെ 95 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്.......
കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കവെ എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് ക്യാമ്പുകളിൽ ആഹ്ലാദം. എൽഡിഎഫ് 64 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 71 സീറ്റുകളിൽ മുന്നിലാണ്. ......
പശ്ചിമബംഗാളിൽ ഇക്കുറി പോസ്റ്റൽ വോട്ടുകൾ എണ്ണുക അവസാനം. ഇവിഎമ്മിലെ വോട്ടുകൾ എണ്ണിയ ശേഷം മാത്രം പോസ്റ്റൽ വോട്ടുകൾ എണ്ണാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ചരിത്രത്തിലാദ്യമായാണ് പോസ്റ്റൽ വോട്ടുകൾ അവസാനം എണ്ണുന്ന രീതി നടപ്പാക്കുന്നത്. ......
കൊച്ചി: വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.......